Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
01 Jul 19, 04:00 PM
ഇന്നത്തെ ചിത്രംഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
നിലക്കടല വിളയിലെ പോഷകക്കുറവ്
കർഷകൻറെ പേര്: ശ്രീ. ബരാദ് മാൻസിംഗ് സംസ്ഥാനം: ഗുജറാത്ത് നിർദേശം: ഒരേക്കറിന് 3 കിഗ്രാം വീതം സൾഫർ 90 % രാസ കീടനാശിനികളുമായി യോജിപ്പിച്ച് ഇടുക, ഒപ്പം പമ്പിന് 20 ഗ്രാം എന്ന അളവിൽ മൈക്രോന്യൂട്രിയൻറ് തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
397
46