Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
05 Jun 19, 10:00 AM
അന്താരാഷ്ട്ര കൃഷിബിസിനസ് ഫിൻലാൻറ്
ആധുനിക മൃഗസംരക്ഷണ വിദ്യകൾ:
ഫിൻലാൻറിൽ ഉൽപാദിപ്പിക്കുന്ന മികച്ച ഭക്ഷ്യോത്പന്നങ്ങളുടെ കാർഷികമേഖലയിലാകെയുള്ള ഉന്നതനിലവാരത്തെ ,ആധുനിക കാർഷിക സാങ്കേതിക വിദ്യകളുടെ ഉപയോഗത്തിലെ നിലവാരത്തെയും വളർത്തുമൃഗങ്ങളുടെ ക്ഷേമത്തേയും ഉൾപ്പെടെ അടിസ്ഥാനമാക്കിയുള്ളതാണ്. ടാബും ജിപിഎസും ഉപയോഗിച്ച് എവിടെയിരുന്നുവേണമെങ്കിലും നമുക്ക് മൃഗങ്ങളുടെ മേൽനോട്ടം വഹിക്കാം. സ്രോതസ്സ്: ബിസിനസ് ഫിൻലാൻറ്
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
464
0