Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
02 Oct 19, 10:00 AM
അന്താരാഷ്ട്ര കൃഷിനോയൽ ഫാം
ചെറുതണ്ണിമത്തൻ കൃഷിയും വിളവെടുപ്പും
• ഒരു വലിയ ആപ്പിളിൻറെ വലിപ്പമുള്ള തണ്ണിമത്തൻ, അതിനാൽ ഇവ ആപ്പിൾ തണ്ണിമത്തൻ എന്നും അറിയപ്പെടുന്നു. • ഇത് ലഭിക്കാനായി, രണ്ട് വ്യത്യസ്തയിനം തണ്ണിമത്തനുകൾ ഗ്രാഫ്റ്റ് ചെയ്യുന്നു. • മറ്റ് തണ്ണിമത്തൻ ഇനങ്ങളെക്കാളും മധുരത്തിൻറെ അംശം കൂടുതലാണ്. • തോട്ടങ്ങളിൽ, ചെടി പടർന്നുകയറാനായി താങ്ങുകൾ കൊടുക്കുകയും അതിന് ശേഷം പഴം തൂങ്ങിക്കിടക്കുന്ന വിധത്തിലാക്കുകയും ചെയ്യുന്നു. • വിളഞ്ഞ പഴം പൊട്ടിവീഴുന്നത് തടയാൻ വലകൊണ്ട് പൊതിയുന്നു. സ്രോതസ്സ്: നോയൽ ഫാം
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
315
7