Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
27 May 19, 10:00 AM
ഉപദേശക ലേഖനംഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
രാസവളങ്ങളുടെ പ്രവർത്തനശേഷി വർധിപ്പിക്കാനുള്ള മാർഗങ്ങൾ
• വളങ്ങൾ ഒരിക്കലും മണ്ണിലേക്ക് വലിച്ചെറിയരുത്. മണ്ണിൽ ആവശ്യത്തിന് ഈർപ്പം ഉള്ളപ്പോൾ മാത്രം വളം ഇടുക. • വിതയ്ക്കുന്ന സമയത്ത് വിത്തിന് താഴെയായി വളങ്ങൾ ഇടണം. • കോട്ടിംഗ് ഉള്ള വളങ്ങൾ/ബ്രിക്കെറ്റുകൾ/സൂപ്പർ ഗ്രാന്യൂളുകൾ എന്നിവ നിർബന്ധമായും ഉപയോഗിക്കണം. ഇവ 1:5 എന്ന അനുപാതത്തിൽ യൂറിയക്കും വേപ്പിൻ പിണ്ണാക്കിനുമൊപ്പം ഉപയോഗിക്കണം. • വിളയുടെ വളർച്ചയിലെ ഓരോ സൂക്ഷ്മഘട്ടങ്ങളിലും വളം നൽകിയിരിക്കണം.
• ദ്രാവകരൂപത്തിലുള്ള വളങ്ങൾ മൈക്രോ ഇറിഗേഷനിലൂടെ നൽകണം. • ധാന്യവിളകൾക്ക്, വളങ്ങൾ 4:2:2:1 എന്ന അനുപാതത്തിൽ (നൈട്രജൻ: ഫോസ്ഫറസ്: പൊട്ടാഷ്: സൾഫർ) നൽകണം ഒപ്പം പയർവർഗ്ഗങ്ങൾക്ക് 1: 2: 1: 1 അനുപാതത്തിലാണ് വളം നൽകേണ്ടത്. • ജൈവവളങ്ങളുടെ സ്ഥിരമായ ഉപയോഗം കൊണ്ട് മണ്ണിൻറെ പിഎച്ച് മൂല്യം 6.5നും 7.5നും ഇടയിൽ നിലനിർത്തേണ്ടതാണ്. • മണ്ണിനെ സംരക്ഷിക്കുന്നതിനായി, മണ്ണിൻറെ ആരോഗ്യം മണ്ണ് സംരക്ഷണം ഏറ്റെടുത്തും ഏകീകൃത രാസ ജൈവ കൃഷിയിലൂടെയും നിലനിർത്തുക. ഇത് കാലത്തിൻറെ ആവശ്യമാണ്. അവലംബം – അഗ്രോസ്റ്റാർ അഗ്രോണമി സെൻറർ ഓഫ് എക്സലൻസ് ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
469
6