AgroStar Krishi Gyaan
Pune, Maharashtra
07 Aug 19, 10:00 AM
അന്താരാഷ്ട്ര കൃഷിTrekkerweb
കൃഷിയിലെ യന്ത്രവത്കരണം
കാര്‍ഷികോത്പാദനത്തിലെ ഒരു പ്രധാന ഘടകമാണ് യന്ത്രവത്കരണം, വികസ്വരരാഷ്ട്രങ്ങളില്‍ ഇത് കാലാകാലങ്ങളായി അവഗണിക്കപ്പെട്ടു കിടക്കുന്നു. പ്രകൃതിക്ക് ഇണങ്ങുന്ന പുതിയ സങ്കേതങ്ങള്‍ ഉപയോഗിക്കുന്നത്, കുറഞ്ഞ വിഭവങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ ഫലപ്രദമായി വിളവെടുപ്പ് നടത്താന്‍ കര്‍ഷകരെ സഹായിക്കുന്നു. സ്രോതസ്സ്:Trekkerweb
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
231
0