AgroStar Krishi Gyaan
Pune, Maharashtra
23 Mar 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
പപ്പായയിലെ മീലിമൂട്ടകൾ
നിർദേശിച്ച കീടനാശിനികൾ തളിക്കൂന്നതിനൊപ്പം, കീടബാധയേറ്റ ഇലകളും പഴങ്ങളും ശേഖരിച്ച നശിപ്പിക്കുക. തോട്ടം വൃത്തിയാക്കി സൂക്ഷിക്കുകയം സ്ഥിരമായി കളപറിക്കുകയും ചെയ്യുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
401
18