Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
20 Mar 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
തക്കാളിത്തോട്ടത്തിൽ കെണിവിളയായി ജമന്തി
തക്കാളിത്തോട്ടത്തിന് ചുറ്റും ജമന്തിച്ചെടി വളർത്തുക. വലിയ പഴംതുരപ്പൻ പുഴുക്കൾ തക്കാളിയേക്കാളധികം ജമന്തിപ്പൂക്കളിൽ മുട്ടകളിടുന്നതിനാൽ തക്കാളികൃഷിയ്ക്ക് കീടശല്യം ഉണ്ടാകില്ല.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
851
26