Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
29 Mar 19, 11:00 AM
ഉപദേശക ലേഖനംഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
കരിമ്പ് പാടങ്ങളിലെ എലികളുടെ നിയന്ത്രണം
ഉയർന്ന് നിൽക്കുന്ന കരിമ്പ് വിളയ്ക്ക് വലിയ നാശമാണ് എലികൾ ഉണ്ടാക്കാറുള്ളത്. അതിനാൽ വിളയുടെ ഘട്ടത്തിലുടനീളം മൂന്ന് തവണ അവയെ തടയേണ്ടതുണ്ട്.
വിഷക്കെണി ഉപയോഗിക്കുക - സിങ്ക് ഫോസ്ഫൈഡ് അഥവാ എലിവിഷമാണ് കരിമ്പ് പാടങ്ങളിലെ എലികളെ തുരത്താൻ ഉപയോഗിക്കാറുള്ളത്. വിഷക്കെണി ഉണ്ടാക്കുന്നതിനായി സിങ്ക് ഫോസ്ഫൈഡ് 80% 25 ഗ്രാം + 25 മില്ലി ഭക്ഷ്യഎണ്ണ+ 900 ഗ്രാം ഗോതമ്പുപൊടി + 50 ഗ്രാം പഞ്ചസാര എന്നിവയെല്ലാം യോജിപ്പിച്ച് 10 ഗ്രാം വീതമുള്ള 10 ഗുളികളുടെ രൂപത്തിലാക്കി ഓരോന്നുവീതം പാടത്തെ മാളങ്ങൾക്ക് മുമ്പിലായി വെയ്ക്കുക. ഇത് ചെയ്യുന്നതിന് ഒരു ദിവസം മുമ്പ് വിഷം ചേർക്കാത്ത ഗുളികകൾ വെച്ച് എലികളെ ഇത് കഴിക്കാൻ ശീലിപ്പിക്കാം. അഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ് ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
32
0