AgroStar Krishi Gyaan
Pune, Maharashtra
14 May 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
ഓറഞ്ചിലെ പുഴുക്കളുടെ നിയന്ത്രണം
പുഴുക്കളെ നിയന്ത്രിക്കുന്നതിന് ഒരു ലിറ്റർ വെള്ളത്തിന് ഡികോഫോൾ 2 മില്ലി അല്ലെങ്കിൽ സ്പിറോമെസിഫെൻ 0.75 മില്ലി എന്നീ അളവിൽ അലിയിച്ച് ചേർത്ത് തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
55
7