Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
28 Oct 19, 12:00 PM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
കറവയുള്ള മൃഗങ്ങളുടെ മേൽനോട്ടം:-
കറവയുള്ള മൃഗങ്ങളിൽ പാൽ കറക്കുന്ന സമയത്ത് അതിലേക്ക് അണുബാധയുണ്ടാകുന്നതിനുള്ള സാധ്യത വളരെയധികമാണ്. അതിലാണ് കറക്കുന്ന സമയത്ത് തൊഴുത്ത്, കറക്കുന്ന വ്യക്തി, കറവയ്ക്കുള്ള പാത്രങ്ങൾ എന്നിവയും പരിസരവും വൃത്തിയായിരിക്കേണ്ടത്, അതിനാൽ മൃഗങ്ങൾ ആരോഗ്യത്തോടെയിരിക്കുകയും പാൽ ശുദ്ധമാകുകയും ചെയ്യുന്നു.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
1331
0