Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
20 Aug 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
ചെറുനാരകത്തിലെ ഇലതുരപ്പൻറെ നിയന്ത്രണം
ഇമിഡാക്ലോപ്രിഡ് 17.8 എസ്എൽ 5 മില്ലി അല്ലെങ്കിൽ മെഥൈൽ-ഒ-ഡിമെറ്റോൺ 25 ഇസി 10 മില്ലി വീതം 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുക അല്ലെങ്കിൽ കാർബോഫ്യുറാൻ 3ജി 33 കിഗ്രാം അല്ലെങ്കിൽ ഫോറേറ്റ് 10ജി ഹെക്ടറിന് 10 കിഗ്രാം വീതം ചെടിക്ക് ചുറ്റുമുള്ള മണ്ണിൽ ഇടുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
6
0