Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
03 Jul 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
ചോളത്തിലെ രോമമുള്ള ഇലതീനി ചിത്രശലഭപ്പുഴുവിൻറെ നിയന്ത്രണം
മുളപൊട്ടിയതിനുശേഷം ഈ കീടനാശിനികൾ ദോഷകരമായേക്കാം. എവിടെയാണോ കീടബാധ തുടർച്ചയായി കാണുന്നത്, ആ തോട്ടത്തിന് ചുറ്റും കിടങ്ങുകൾ സ്ഥാപിക്കുകയും കീടനാശിനി രൂപവൽക്കരണങ്ങൾ വിതറി ചിത്രശലഭപ്പുഴുവിനെ തടയുകയും ചെയ്യുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
1
0