Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
30 Jan 19, 12:00 AM
ദിവസത്തിലെ ടിപ്പ്അഗ്രോസ്റ്റാർ അഗ്രോണമി സെന്റർ ഓഫ് എക്സലൻസ്
വെളുത്തുള്ളി നടുന്നതിന് മുമ്പുള്ള ആസൂത്രണം
വെളുത്തുള്ളി നിരപ്പായ തടത്തിലാണ് നടേണ്ടത്, എന്നാൽ മാത്രമേ കള പറിയ്ക്കുന്ന സമയത്ത് വെളുത്തുള്ളി അല്ലികൾക്ക് മീതേക്ക് മണ്ണ് കയറ്റിക്കൊടുക്കാൻ കഴിയുകയുള്ളൂ. മണ്ണ് കയറ്റിയിടുന്നത് അല്ലികളുടെ വലിപ്പം വർധിക്കുന്നതിൽ പ്രധാനമാണ്.
0
0