AgroStar Krishi Gyaan
Pune, Maharashtra
22 May 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
തക്കാളിയിലെ പഴം തുരപ്പന്റെ നിയന്ത്രണം
തക്കാളിയിലെ പഴം തുരപ്പന്റെ ആദ്യ ഘട്ടങ്ങൾക്ക് വേപ്പെണ്ണ 10000 പി പി എം, 200 ലിറ്റർ വെള്ളത്തിന് 500 മില്ലി അല്ലെങ്കിൽ ബാസിലസ് തുറിംഗിനെസിസ് 200 ലിറ്റർ വെള്ളത്തിന് 400 ഗ്രാം ചേർത്ത് തളിക്കുക അല്ലെങ്കിൽ ബെവേറിയ ബാസിയാന 1% ഒരേക്കറിന് ഒരുലിറ്റർ വെള്ളത്തിൽ 1 കി ഗ്രാം എന്ന അളവിൽ 8 മുതൽ 10 ദിവസം വരെ ഇടവേളയിൽ തളിക്കുക. കൂടുതൽ പഴം തുരപ്പൻ ശല്യം ഉണ്ടെങ്കിൽ, ഫ്ലൂബെൻറമിഡ് 20% ഡബ്ളിയു ജി ഏക്കറിന് 50 ഗ്രാം എന്ന അളവിൽ 200 ലിറ്റർ വെള്ളത്തിനൊപ്പം ക്ലോറാന്ത്രിനിപ്രോൾ 18.5% എസ് സി 60 മില്ലി ,100 ലിറ്റർ വെള്ളത്തിന് എന്ന അളവിൽ 200 ലിറ്റർ വെള്ളത്തിൽ അലിയിച്ച് ഒരിയ്ക്കൽ ഉപയോഗിച്ച കീടനാശിനി വീണ്ടും ഉപയോഗിക്കാതെ, 10 മുതൽ 15 ദിവസം വരെ ഇടവേളയിൽ കീടനാശിനികൾ തളിയ്ക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
78
14