Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
26 May 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
കരിമ്പിലെ നേരത്തെയുള്ള തളിർ, തണ്ട് തുരപ്പൻറെ നിയന്ത്രണം
നേരത്തെയുള്ള തളിര്, കാണ്ഡം തുരപ്പൻറെ ആക്രമണം തളിരിലകൾ വാടുന്നതിന് കാരണമാകുന്നു. ഈ കീടത്തെ നിയന്ത്രിക്കുന്നതിന്, കാർബോഫ്യുറാൻ 3% സിജി 13 കിഗ്രാം ഏക്കറിന് അല്ലെങ്കിൽ ക്ലോറാന്ത്രിനിപ്രോൾ 18.5% എസ് സി 150 മില്ലി ഏക്കറിന് 400ലിറ്റർ വെള്ളത്തിൽ അലിയിച്ച് അത് തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
197
31