Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
17 May 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
ഓറഞ്ചിലെ ഡൈബാകിൻറെ നിയന്ത്രണം
ഓറഞ്ചിലെ ഡൈബാക് രോഗം ചിലകൾ മുകൾവശത്തുനിന്നും ഉണങ്ങിത്തുടങ്ങുന്നതിന് കാരണമാകുന്നു. അതിനാൽ ഉണങ്ങിത്തുടങ്ങിയ ഭാഗം മുറിച്ച് വേർപെടുത്തുകയും, മുറിച്ച ഭാഗത്ത് ബോർഡോ പേസ്റ്റ് തേക്കുകയും ചെയ്യുക. കോപ്പർ ഓക്സിക്ലോറൈഡ് 50% ഡബ്ളിയു പി, 2.5 ഗ്രാം വെള്ളത്തിൽ അലിയിച്ച് തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
34
7