AgroStar Krishi Gyaan
Pune, Maharashtra
20 May 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
മുളകിലെ ഡൈബാക് രോഗത്തിൻറെ നിയന്ത്രണം
മുളകിലെ ഡൈബാകിനെ നിയന്ത്രിക്കുന്നതിന്, ക്ലോറോതിയോനിൽ 75% ഡബ്ളിയു പി ഏക്കറിന് 400 ഗ്രാം അല്ലെങ്കിൽ ഡൈഫെൻകോനസോൾ 25% ഇസി ഏക്കറിന് 100 മില്ലി എന്നീ അളവുകളിൽ വെള്ളത്തിൽ അലിയിച്ച് നിർബന്ധമായും തളിക്കുക. ഒന്നിടവിട്ട്, 10 മുതൽ 15 ദിവസം വരെ ഇടവേളകളിൽ കുമിൾനാശിനിയും തളിച്ചുകൊടുക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
173
8