Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
23 Nov 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
പഴത്തിലെ നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾ തക്കാളിക്കും കേടുപാടുകൾ വരുത്താം
പഴത്തിലെ നീരൂറ്റിക്കുടിക്കുന്ന ശലഭം നാരങ്ങ, ഓറഞ്ച്, പേരയ്ക്ക, മാതളനാരങ്ങ തുടങ്ങിയവയ്ക്ക് കേടുണ്ടാക്കുന്നു. ഇതുകൂടാതെ ഇവ പ്രത്യേക വായുപയോഗിച്ച് തക്കാളിയിലെ നീരും കുടിക്കുന്നു. പഴങ്ങളിൽ നിറയെ ദ്വാരങ്ങൾ കാണാം, ഈ ദ്വാരങ്ങളിലൂടെ ബാക്ടീരിയകളും ഫംഗസും അകത്ത് കയറുകയും രോഗം ബാധിച്ച് പഴം താഴെ വീഴുകയും ചെയ്യുന്നു. വിളവിലും ഗുണത്തിലും പ്രതികൂല ഫലങ്ങൾ രേഖപ്പെടുത്താറുണ്ട്.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
200
17