Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
13 Sep 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
പരുത്തിയിലെ പിങ്ക് ബോൾവേമിനെക്കുറിച്ച് കൂടുതലറിയാം
റോസ്കലർന്ന നിറമുള്ള പൂക്കളുടെ സാന്നിധ്യമാണ് പിങ്ക്ബോൾവേം കാരണമുള്ള നാശത്തെ സൂചിപ്പിക്കുന്നത്. സെപ്തംബർ-ഒക്ടോബർ മാസങ്ങളിൽ കീടബാധ സാധാരണയായി കൂടുതലായിരിക്കും. ജലസേചനം കാരണമുണ്ടാകുന്ന വെള്ളപ്പൊക്കവും ചൂടുള്ള കാലാവസ്ഥയും ഇവയുടെ എണ്ണം പെരുപ്പിക്കും. ക്ലോറാന്ത്രിനിലിപ്രോൾ 9.3% + ലാംബ്ദ സൈഹെലോത്രിൻ 4.6% ഇസഡ്സി 5 മില്ലി വീതം 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
7
0