Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
14 Nov 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
നാരങ്ങയിലെയും ഓറഞ്ചിലെയും ഇലതുരപ്പൻ ബാധ
ചെറിയ വളഞ്ഞുപുളഞ്ഞ ലാർവ ഇലയുടെ രണ്ട് എപ്പിഡെർമൽ ലെയറുകൾക്കിടയിലിരുന്ന് അകത്തുള്ള ഭാഗം ആഹാരമാക്കുന്നു. കീടബാധയേറ്റ ഭാഗം വെളുപ്പ് പ്രതിഫലിപ്പിക്കും വിധം കാണപ്പെടുന്നു. ലാർവയുടെ ചലനങ്ങൾ പുറത്ത് നിന്നും കാണാനും കഴിയും. സിട്രസ് കാൻകർ എന്നറിപ്പെടുന്ന ബാക്ടീരിയ രോഗം പടരുന്നതിനും ഇത് സഹായിക്കുന്നു. ആരംഭത്തിൽ തന്നെ, ഇമിഡോക്ലോറോപ്രിഡ് 17.8 എസ്എൽ 5 മില്ലി വീതം 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
171
38