Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
24 Sep 19, 04:00 PM
ഇന്നത്തെ ചിത്രംഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
ആവണക്കിലെ ഇലതീനി ചിത്രശലഭപ്പുഴുവിൻറെ ഉപദ്രവം
കർഷകൻറെ പേര്: ശ്രീ. രുപ്രാം ജാട്ട് സംസ്ഥാനം: രാജസ്ഥാൻ പരിഹാരം: ഫ്ലൂബെൻഡയമൈഡ് 20% ഡബ്ളിയുജി പമ്പിന് 15 ഗ്രാം എന്ന അളവിലെടുത്ത് തളിക്കുക
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
192
8