Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
11 Oct 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
കാബേജിലെ ഇലതീനി ചിത്രശലഭപ്പുഴുക്കൾ
ചെറിയ ലാർവകൾ കൂട്ടമായി കാണപ്പെടുകയും ഇലകളിലെ ഹരിതകാംശം കടിച്ചെടുക്കുകയും ചെയ്യുന്നു. മുതിർന്ന ഘട്ടങ്ങളിൽ, ഇവ കൂടുതൽ ആർത്തിയോടെ തീറ്റതുടങ്ങുകയും ഇല പൊഴിയുന്നതിന് കാരണമാകുകയും ചെയ്യുന്നു. കാബേജിന് അകത്ത് കയറി, അവിടെ നിന്നും ഇവ തിന്ന് തുടങ്ങുന്നു. വിളകളിൽ ധാരാളം വിസർജ്യവും കാണാം. ക്ലോറഫ്ലുവസ്യുറോൺ 5.4ഇസി 10 മില്ലി വീതം അല്ലെങ്കിൽ സയാന്ത്രിനിലിപ്രോൾ 10 ഒഡി 3 മില്ലി വീതം 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
139
23