Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
10 Jul 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
പരുത്തിക്ക്തകരാറുണ്ടാക്കുന്ന "മിറിഡ് " മൂട്ട എന്ന സൂക്ഷ്മകീടങ്ങളെക്കുറിച്ച് അറിയാം
ഈ നീരൂറ്റിക്കുടിക്കുന്ന കീടം ഇലകളിലെ നീര് വലിച്ചെടുക്കുകയും ദ്വാരങ്ങളും അവശിഷ്ടങ്ങളും ഉണ്ടാകുകയും ചെയ്യുന്നു. ഇവയുടെ എണ്ണം കൂടുതലാണെങ്കിൽ, ഫലപ്രദവും അന്തർവ്യാപനശേഷിയുള്ളതുമായ കീടനാശിനി തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
6
0