Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
20 Nov 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
പരുത്തിയിലെ പിങ്ക് ബോൾ വേം കീടബാധ നിങ്ങൾ എങ്ങനെയാണ് തിരിച്ചറിയുന്നത്?
റോസാപ്പൂവാകൃതിയിലുള്ള പൂക്കൾ, കായ്കളുടെ ആകൃതി ചെറുതായി മാറുന്നു, അവയിൽ ചെറിയ ദ്വാരങ്ങൾ, ചെറിയ പിങ്കി കലർന്ന ലാർവ അല്ലെങ്കിൽ ഒഴിഞ്ഞ പ്യൂപ്പ കാണുന്നു, വിത്തുകൾ തിന്നിരിക്കുന്നു തുടങ്ങിയ ലക്ഷണങ്ങൾ പിങ്ക് ബോൾ വേം സാന്നിധ്യത്തിൻറെ ലക്ഷണങ്ങളാണ്. ഡെൽറ്റാമെത്രിൻ 1%+ ത്രിയാസോഫോസ് 35% ഇസി 10 മില്ലി വീതം 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
33
0