Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
27 Nov 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
ജീരകം നടുമ്പോൾ ഈ പരിചരണ രീതി പിന്തുടരൂ
നവംബറിലെ ആദ്യ രണ്ടാഴ്ച്ചക്കുള്ളിൽ തന്നെ ജീരകം നടുന്നത് പൂർത്തിയാക്കണമെന്നാണ്. ആവണക്കോ വേപ്പിൻ പിണ്ണാക്കോ ഒരു ഹെക്ടറിന് 1 ടൺ എന്ന അളവിൽ മണ്ണിലിടുക. തൈമെഥോക്സാം 70 ഡബ്ളിയു എസ് 4.2 ഗ്രാം വീതം അല്ലെങ്കിൽ ഇമിഡാക്ലോറോപ്രിഡ് 70 ഡബ്ളിയുഎസ് 10 ഗ്രാം വീതം 10 കിഗ്രാം വിത്തിന് എന്ന നിരക്കിൽ എടുത്ത് വിത്ത് പരിചരണം നടത്തണം.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
49
0