AgroStar Krishi Gyaan
Pune, Maharashtra
11 Jun 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
ഈ പ്രാണിയെക്കുറിച്ച് കൂടുതൽ അറിയൂ
ഇത് ക്രിസോപെർല പ്രാണിയാണ്, മുഞ്ഞകൾ, ഇലച്ചാടികൾ, വെള്ളീച്ചകൾ, ഇലപ്പേനുകൾ തുടങ്ങി പരുത്തിയേയും മറ്റുവിളകളേയും ബാധിക്കുന്ന നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ ആഹാരമാക്കുന്ന ഒരു മിത്രകീടം. ഈ പ്രാണികളെ നിർബന്ധമായും സംരക്ഷിക്കണം.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
213
0