AgroStar Krishi Gyaan
Pune, Maharashtra
19 Jul 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
മുളക് വിളയിലെ ഇലപ്പേനിൻറെ ഫലപ്രദമായ നിയന്ത്രണത്തിനുള്ള മാർഗങ്ങൾ അറിയൂ
സ്പൈനോത്രാം 11.7 എസ് സി 10 മില്ലി അല്ലെങ്കിൽ ഫിപ്രോനിൽ 5 എസ് സി 20 മില്ലി അല്ലെങ്കിൽ സൈൻത്രാനിലിപ്രോൾ 10 ഒഡി 3 മില്ലി അല്ലെങ്കിൽ തൈമെഥോക്സാം 12.6% + ലാംബ്ദ സൈഹെലോത്രിൻ 9.5% ഇസഡ് സി 3 മില്ലി വീതം 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
13
0