Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
25 Sep 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
ഈ പുഴുവിനെക്കുറിച്ച് അറിയാം
ഇത് മുഞ്ഞ, ജാസിഡ് തുടങ്ങി മൃദുവായ ശരീരമുള്ളവയെ ആഹാരമാക്കുന്ന ഒരുവക വണ്ട് ലാർവയാണ്. ഒരു ലാർവ 450-500 മുഞ്ഞകളെ തിന്നാൻ കെൽപ്പുള്ളതായതിനാൽ ഇത് ഒരു ഉപകാരമുള്ള ജീവിയാണ്. ഈ കീടത്തിൻറെ എണ്ണം ആവശ്യത്തിനുണ്ടെങ്കിൽ, കീടനാശിനിയുടെ ഉപയോഗം തടയുകയോ വൈകിപ്പിക്കുകയോ ചെയ്യുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
14
0