Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
25 Jul 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
വഴുതന വിളകൾക്ക് കേടുണ്ടാക്കുന്ന ഈ റാന്ത്രപത്രകീടങ്ങളെക്കുറിച്ച് അറിയൂ
ഈ കീടങ്ങൾക്ക് പച്ച നിറവും ശരീരത്തിൽ കറുത്ത കുത്തുകളും ഉണ്ട്. മുതിർന്ന പ്രാണികൾ ഇലകളുടെ താഴ്ഭാഗത്തെ പുറംതൊലി കടിച്ചുമുറിക്കുയും അതിൻറെ സത്ത് വലിച്ചെടുക്കുകയും ചെയ്യുന്നു. ഇതിൻറെ ഫലമായി വെളുപ്പ് കലർന്ന മഞ്ഞ അടയാളങ്ങൾ പ്രത്യക്ഷപ്പെടുന്നു. ഇത് നിയന്ത്രിക്കാൻ, ഫോറേറ്റ് 10 സിജി ഹെക്ടറിന് 15 കിഗ്രാം വീതം മണ്ണിലൂടെ നൽകുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
6
0