AgroStar Krishi Gyaan
Pune, Maharashtra
17 Mar 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
എട്ടുകാലികളെക്കുറിച്ച് അറിയുക
വിളകളിൽ കണ്ടുവരുന്ന പലതരത്തിലുള്ള എട്ടുകാലികൾ സാധാരണയായി നീരൂറ്റിക്കുടിക്കുന്ന കീടങ്ങളായ മുഞ്ഞ, ഇലച്ചാടികൾ, വെള്ളീച്ച, ഇലപ്പേൻ, ചിത്രശലഭപ്പുഴു തുടങ്ങിയവയെയാണ് ആഹാരമാക്കുന്നത്. ഫലപ്രദമായ ജൈവനിയന്ത്രണമാർഗമാണിവ, ഇവയെ സംരക്ഷിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
352
0