Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
27 Sep 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
പരുത്തിയിലെ മിറിഡ് ചാഴിയെക്കുറിച്ച് അറിയാം
ഏകദേശം തവിട്ട് നിറമുള്ള വളർച്ചയെത്തിയവയും നിംഫുകളും ഇല, തളിരുകൾ, വിത്തുറ എന്നിവയിൽ നിന്ന് നീരൂറ്റിക്കുടിക്കുന്നു. ഇതിൻറെ ഫലമായി, കീടബാധയേറ്റ ഭാഗം മഞ്ഞ നിറമാകുകയും പതുക്കെ കൊഴിഞ്ഞ് വീഴുകയും ചെയ്യുന്നു. വിത്തുറകളിൽ ഈ കീടം ഉണ്ടാക്കിയ ദ്വാരങ്ങൾ കാണാം. വിത്തുറകൾ ചിലപ്പോൾ പക്ഷിയുടെ കൊക്കിൻറെ ആകൃതിയിലാകുന്നു. ഈർപ്പത്തിൻറെ ആധിക്യം ഇവയുടെ എണ്ണം കൂട്ടുന്നു.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
5
0