Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
09 Jul 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
തേങ്ങയിൽ കൊമ്പൻ ചെല്ലിയുണ്ടാക്കുന്ന തകരാറുകളെക്കുറിച്ച് അറിയാം
മുതിർന്ന വണ്ടുകൾ വിരിയാത്ത ഓല മടലിനുള്ളിൽ തുളച്ച് കയറുകയും, അതിനകത്തിരുന്ന് ആഹരിക്കുയും ചവച്ച നാരുകൾ താഴെ പുറത്തേക്ക് വരികയും ചെയ്യുന്നു. ആക്രമിക്കപ്പെട്ട ഓലകൾ വിരിഞ്ഞു വരുമ്പോൾ അവയിൽ ത്രികോണാകൃതിയിലുള്ള മുറിവുകൾ കാണപ്പെടുന്നു.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
15
0