Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
04 Oct 19, 12:00 PM
കന്നുകാലി വളർത്തൽഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
നിങ്ങളുടെ കന്നുകാലികളെ ആരോഗ്യത്തോടെ നിലനിർത്തുക
ശാരീരികാരോഗ്യം വളരെ അത്യാവശ്യമാണ്. കന്നുകാലികൾക്ക് ആരോഗ്യമുണ്ടെങ്കിൽ, അവയുടെ ഉത്പാദനക്ഷമത സംരക്ഷിക്കപ്പെടുകയും ഈ മൃഗങ്ങൾ ഉടമസ്ഥന് സാമ്പത്തിക ഉണർവ് നൽകുകയും ചെയ്യും. ആരോഗ്യമുള്ള കന്നുകാലികളുടെ പ്രത്യുത്പാദനശേഷിയും ഇണചേരലും ഇതുപോല പ്രധാനമാണ്.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
381
0