Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
12 Oct 19, 12:00 PM
കന്നുകാലി വളർത്തൽഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
അണുബാധയേറ്റ ഭക്ഷണം കഴിക്കുന്നതിൽ നിന്ന് നിങ്ങളുടെ കന്നുകാലികളെ അകറ്റി നിർത്തുക
അണുബാധയുളള, കീടനാശിനികളുടെ സാന്നിധ്യമുള്ള പുല്ല്, തീറ്റ എന്നിവ കന്നുകാലികൾക്ക് നൽകുന്നു. ഇത് മൃഗങ്ങളുടെ ശരീരത്തിൽ നിരിട്ട് കയറുകയും ആരോഗ്യത്തെ തകരാറിലാക്കുകയും ചെയ്യുന്നു. ഇന്നത്തെ സമയത്ത് കന്നുകാലി വളർത്തുന്നവർ പ്രത്യേക പരിചരണം നൽകേണ്ടത് അത്യാവശ്യമാണ്.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
227
0