Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
16 Aug 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
വെണ്ടയിൽ ഫിറമോൺ കെണികൾ സ്ഥാപിക്കുന്നത്
ബോൾ വേം അമേരിക്കൻ ബോൾ വേം എന്നിവ രണ്ടും വെണ്ടക്കയ്ക്ക് നാശം ഉണ്ടാക്കുന്നു. ഈ മുതിർന്ന ചിത്രശലഭപ്പുഴുക്കളെ ആകർഷിക്കാനും കൊല്ലാനും ഹെക്ടറിന് 10-10 ഫിറമോൺ കെണികൾ വീതം സ്ഥാപിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
12
0