Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
02 Sep 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
സോയാബീനിലെ ഗ്രീൻ സ്റ്റിംഗ് ബാധയെക്കുറിച്ചുള്ള വിവരങ്ങൾ
ഈ കീടങ്ങൾ ഇലകളിൽ നിന്ന് നീരൂറ്റിക്കുടിക്കുകയും, മുതിരുമ്പോഴും പുഴുവായിരിക്കുമ്പോഴും ഇലചുരുട്ടി അതിൽ ചെറിയ തരികൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇതിൻറെ ഫലമായി ഇവ ചെറുതാകുകയും ചുളുങ്ങുകയും നിറമില്ലാതാകുകയും ചെയ്യുന്നു. കൂടുതൽ അളവിൽ കാണുകയാണെങ്കിൽ നിർദിഷ്ട കീടനാശിനികൾ തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
1
0