Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
22 Feb 19, 04:00 PM
ഇന്നത്തെ ചിത്രംഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
നാരങ്ങയിൽ കുമിളുകളുടെയും കീടങ്ങളുടെയും സ്വാധീനം
കർഷകന്റെ പേര്- ശ്രീ. രാജുറാം ഗോധ്ര സംസ്ഥാനം- രാജസ്ഥാൻ പരിഹാരം- ഡിമെഥോവേറ്റ് 30% പമ്പിന് 2 മില്ലി എന്ന അളവിലും കോപ്പർ ഓക്സിക്ലോറൈഡ് ലിറ്ററിന് 2 ഗ്രാം എന്ന അളവിലും തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
508
93