Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
16 Nov 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
കാബേജിലെ ഡയമണ്ട് ബ്ലാക്ക് മോത്തിനെ പ്രതിരോധിക്കാനുള്ള ഇടവിളകളും കെണിവിളകളും
ഡയമണ്ട് ബ്ലാക്ക് മോത്തിൻറെ സാന്നിധ്യം കൂടുതലായി തുടരുന്നുണ്ടെങ്കിൽ, തക്കാളി ഇടവിളയായി വളർത്തുകയും കടുകോ ചീരയോ കെണിവിളകളായോ കാബേജിനൊപ്പം വളർത്താം. ഈ വിദ്യക്ക് ശേഷം, എണ്ണം കുറയുകയും ചെടിയുടെ സുരക്ഷക്കുള്ള മാറ്റങ്ങൾ കുറയ്ക്കുകയും ചെയ്യാം. ഇതുകൂടാതെ, ഇരപിടിയൻപ്രാണികളുടെയും പരാദങ്ങളുടെയും എണ്ണം കൂടുതലായിരിക്കും.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
70
15