Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
01 Oct 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
ആവണക്ക് വിളയിലെ സെമിലൂപ്പർ ബാധ
നേരത്തെയോ വൈകിയോ നട്ട ആവണക്ക് വിളകളിലാണ് കീടബാധ കാണാറുള്ളത്. ചെറിയ ചിത്രശലഭപ്പുഴുക്കൾ ചെടിയുടെ ഇലകളുടെ പുറംഭാഗം കടിച്ചുമുറിക്കുന്നു. വലിയ ലാർവകൾ ചെടികളിൽ ഇലകൾ കൊഴിയുന്നതിന് കാരണമാകുകയും, പ്രധാന ഇല ഞരമ്പുകൾ മാത്രം അവശേഷിപ്പിക്കുയും ചെയ്യുന്നു. ഇവയ്ക്ക് ആവണക്കിലെ കതിരുകളെയും കായ്കളെയും നശിപ്പിക്കാനും കഴിവുണ്ട്. മുതിർന്ന പ്രാണികൾ നാരങ്ങപോലുള്ള വിളകളിലെ നീര് ഊറ്റിക്കുടിക്കുന്നു. ഇവയ്ക്ക് ചിലപ്പോൾ പരുത്തിക്കുരുവിലെ നീരൂറ്റിക്കുടിക്കാനും സാധിക്കും.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
6
0