Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
13 Nov 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
വഴുതനയെ ബാധിക്കുന്ന കീടത്തെക്കുറിച്ച് കൂടുതൽ അറിയൂ
ഇത് ലേസ് വിംഗ് ബഗ് എന്ന് അറിയപ്പെടുന്നു. ഈ നിംഫുകൾ വിളറിയ പച്ചനിറത്തിൽ കറുത്ത പുള്ളികളോടെ കാണപ്പെടുന്നു. എല്ലാ നിംഫുകളും മുതിർന്ന പ്രാണികളും ഇലകളിൽ നിന്ന് നീരൂറ്റിക്കുടിക്കുകയും അതിൻറെ ഫലമായി ചെറിയ മഞ്ഞ കലർന്ന അടയാളങ്ങൾ പ്രകടമാകുകയും ചെയ്യുന്നു. മറ്റ് കീടങ്ങൾക്ക് നിർദേശിച്ചിട്ടുള്ള സ്പ്രേകൾ ഇവയെ നിയന്ത്രിക്കാൻ ഉപയോഗിക്കാം, പ്രത്യേകം മറ്റൊന്നും തളിക്കേണ്ട ആവശ്യം ഇല്ല.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
72
1