Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
01 Oct 19, 04:00 PM
ഇന്നത്തെ ചിത്രംഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
ചെറുനാരങ്ങ വിളയിലെ ഫംഗസ് ബാധ
കർഷകൻറെ പേര് - ശ്രീ. മിഥുൻ ചക്രവർത്തി സംസ്ഥാനം- ഉത്തർ പ്രദേശ് പരിഹാരം - കോപ്പർ ഓക്സിക്ലോറൈഡ് 50% ഡബ്ളിയുപി 2.5 ഗ്രാം+ കാസുഗമാസിൻ 3% എസ്എൽ 1.5 മില്ലിവീതം എന്നീ അളവിൽ 1 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
189
3