Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
02 Oct 19, 04:00 PM
ഇന്നത്തെ ചിത്രംഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
ഇഞ്ചിയിലെ ഫംഗസ് ബാധകൊണ്ടുള്ള ഉപദ്രവം
കർഷകൻറെ പേര്: ശ്രീ. ശിവാജി മുർകുതെ സംസ്ഥാനം: മഹാരാഷ്ട്ര പരിഹാരം: സിനേബ് 68%+ ഹെക്സാകോണാസോൾ 4% ഡബ്ളിയുപി 30 ഗ്രാം വീതം, കാസുഗാമൈസിൻ 3% എസ്എൽ പമ്പിന് 25 ഗ്രാം വീതം പിന്നീട് 19: 19: 19 3 കിഗ്രാം വീതം എന്നിവ തുള്ളിനനയിലൂടെ നൽകുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
236
12