Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
18 May 19, 06:00 PM
ജൈവ കൃഷിഅഗ്രോവൻ
മണ്ണിൻറെ ഫലപുഷ്ടി വർധിപ്പിക്കാൻ
● മണ്ണൊരുക്കുന്നതിനുള്ള പ്രവർത്തനങ്ങളും ഇടവിളകളും ശരിയായി ചെയ്യുക. ● വിളകൾ മാറി മാറി കൃഷി ചെയ്യുക (ക്രോപ്പ് റൊട്ടേഷൻ) ഒപ്പം ഡൈ-കോട്ടിലിഡോൺ വിളകൾ ഇടയ്ക്ക് ഉൾപ്പെടുത്തുക. ● കൂടുതൽ അളവിലുള്ള വളങ്ങൾ (എഫ് വൈഎം, കമ്പോസ്റ്റ്, മണ്ണിര കമ്പോസ്റ്റ്, ആട്ടിൻകാഷ്ഠം) ഹെക്ടറിന് 5 ടൺ എങ്കിലും ഉപയോഗിക്കുക. ● പച്ചില വളങ്ങൾ ഉപയോഗിക്കുക. ● കൃഷിയിൽ നിന്നുള്ള ഉപോത്പന്നങ്ങളായ കോഴിക്കാഷ്ഠം, ഉണങ്ങിയ ഇലകൾ തുടങ്ങിയവ വളമായി പരമാവധി ഉപയോഗിക്കുക.
● ജൈവ/ബാക്ടീരിയൽ കീടനാശിനികൾ പരമാവധി അളവിൽ ഉപയോഗിക്കുക. ● രാസകീടനാശിനികളും മൈക്രോന്യുട്രിയൻറുകളും നിയന്ത്രിത അളവിൽ ഉപയോഗിക്കുക. ● മണ്ണിൻറെ ഗുണം വർധിപ്പിക്കാനുള്ള ഉത്പന്നങ്ങൾ ഉപ്പിൻറെ സാന്നിധ്യം, വെള്ളം കയറിക്കിടക്കുന്ന അവസ്ഥ, ക്ഷാരഗുണം എന്നിവ മെച്ചപ്പെടുത്താൻ ഉപയോഗിക്കാം. ● കൃഷിയിടത്തിലെ മണ്ണും വെള്ളവും സംരക്ഷിക്കുക. അവലംബം- അഗ്രോവോൺ ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
471
9