Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
19 Oct 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
നെല്ലിലെ ഗന്ധികീടത്തെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ
ഈ കീടത്തിൻറെ ശരീരത്തിൽ നിന്ന് കടുത്ത ദുർഗന്ധം വരുന്നതിനാൽ ഇവ ഗന്ധികീടം എന്ന് അറിയപ്പെടുന്നു. നിംഫുകളും മുതിർന്ന കീടങ്ങളും ഒരുപോലെ നെന്മണികളിലെ നീരൂറ്റിക്കുടിക്കുന്നു. ധാന്യങ്ങൾ പതിരായും, പാകമാകാതെയോ കതിരുകൾ ശൂന്യമായോ തുടരുന്നു. തണലുള്ള ഭാഗത്ത് ഇവയുടെ എണ്ണം കൂടുതൽ കാണുന്നു.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
95
0