Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
26 Oct 19, 12:00 PM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
ഷാഫ് കട്ടറിൻറെ പ്രാധാന്യം:
പുല്ലരിയുന്നതിനുള്ള ഷാഫ് കട്ടർ യന്ത്രത്തിന് മൃഗപരിപാലനത്തിൽ വളരെയധികം പ്രാധാന്യമുണ്. ചെറുതായി അരിഞ്ഞ പുല്ല് കാലികൾ-പോത്ത് എളുപ്പത്തിൽ തിന്നുന്നു. ഷാഫ് കട്ടറിൻറെ പ്രധാന ലക്ഷ്യം അത് ഭക്ഷണം പാഴാകുന്നത് തടയുന്നു എന്നാണ്. ഉണങ്ങിയ പുല്ല് പച്ചപ്പുല്ലുമായി യോജിപ്പിച്ച് നൽകാനും ഈ ഭക്ഷണത്തിൽ സാധിക്കും.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
689
0