Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
06 Oct 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
പരുത്തിയിലെ ഇലപ്പേൻ ഉണ്ടാക്കുന്ന നാശം തിരിച്ചറിയുക, ഇത് തളിക്കുക
ജലസേചന ഘട്ടങ്ങൾ തമ്മിലുള്ള ഇടവേള വർധിക്കുമ്പോഴാണ് ഇവയുടെ എണ്ണം കൂടുന്നത്. ഇലപ്പേൻ ഇലകളുടെ താഴ്ഭാഗംമുറിച്ചു നീര് ഊറ്റിക്കുടിക്കുന്നു. ഇലകൾ മുരടിക്കുകയും കട്ടിയുള്ളതാവുകയും ചെയ്യുന്നു. സ്പിനെതോറം 11.7 എസ് സി 5 മില്ലി, അല്ലെങ്കിൽ ഡൈനോട്ടെഫ്യുറാൻ 20 എസ് ജി 6-8 ഗ്രാം വീതം 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
283
3