AgroStar Krishi Gyaan
Pune, Maharashtra
24 Jul 19, 10:00 AM
അന്താരാഷ്ട്ര കൃഷിവിസ്കോൺ
ഹൈഡ്രോഫോണിക്സ് സാങ്കേതികവിദ്യ
1.മണ്ണ് ഇല്ലാതെ ധാതു, പോഷക മിശ്രിതങ്ങൾ ജലത്തിലലിയിച്ച് ചെടികൾ വളർത്തുന്ന രീതിയാണ് 'ഹൈഡ്രോഫോണിക്സ്' എന്ന് അറിയപ്പെടുന്നത്. 2. തീറ്റപ്പുല്ല് മുതലായ ചെടികൾക്കും ഹ്രസ്വ കാലയളവിൽ ജീവിക്കുന്ന പച്ചക്കറിച്ചെടികളും ഈ മാർഗ്ഗത്തിൽ ഉൾപ്പെടുന്നു. 3. വിളകൾ വളരുന്നതിനും അവയെ സംരക്ഷക്കുന്നതിനുമായി വെള്ളവും ധാതുക്കളും ദ്രാവക മാർഗ്ഗത്തിൽ, ഘന (ഗ്യാനൂൾ രൂപത്തിലുള്ള) ആഹാരങ്ങളൊന്നും ഉപയോഗിക്കാതെ, ചെടിയുടെ വേരിലേക്ക് നൽകുന്നു. സ്രോതസ്സ്: വിസ്കോൺ
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
247
0