AgroStar Krishi Gyaan
Pune, Maharashtra
24 Jul 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
പരുത്തിയിലെ പിങ്ക് വേം ബാധ നിങ്ങൾ എങ്ങിനെയാണ് തിരിച്ചറിയുന്നത്?
പൂവിതളുകളിൽ ലാർവ പറ്റിപ്പിടിച്ചിരിക്കുകയും അവയെ റോസ് നിരമുള്ള പൂക്കളെപ്പോലെയാക്കുകയും ചെയ്യുന്നു (റോസറ്റ് ഫ്ലവർ). പരുത്തിപ്പൂക്കളിലെ ഈ തരത്തിലുള്ള മാറ്റമാണ് പിങ്ക് ബോൾ വേം ആക്രമണത്തെ സൂചിപ്പിക്കുന്നത്.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
11
0