Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
19 Nov 19, 06:00 AM
ഇന്നത്തെ നുറുങ്ങ്അഗ്രോസ്റ്റാർ അഗ്രി-ഡോക്‌ടർ
മുന്തിരിയിലെ ഇലപ്പേനിൻറെ നിയന്ത്രണം
കീടബാധയേറ്റ ഇലകളിൽ വെളുത്ത വരകൾ കാണപ്പെടുന്നു. കൂടുതൽ ഉപദ്രവമുണ്ടാകുന്ന സാഹചര്യത്തിൽ ചെറിയ പഴങ്ങൾ പാകമാകാതെ കൊഴിഞ്ഞ് വീഴുന്നു. ആരംഭത്തിന് ശേഷം, സയാന്ത്രനിലിപ്രോൾ 10.26 ഒഡി 4 മില്ലി വീതം അല്ലെങ്കിൽ എമമാക്ടിൻ ബെൻസോയേറ്റ് 5 എസ്ജി 4 ഗ്രാം വീതം അല്ലെങ്കിൽ ഫിപ്രോനിൽ 80 ഡബ്ളിയുജി 3 ഗ്രാം വീതം അല്ലെങ്കിൽ ലാംബ്ദ സൈഹെലോത്രിൻ 4.9 സിഎസ് 5 മില്ലി വീതം 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
222
42