Looking for our company website?  
AgroStar Krishi Gyaan
Pune, Maharashtra
18 Feb 19, 04:00 PM
ഇന്നത്തെ ചിത്രംഅഗ്രോസ്റ്റാർ അഗ്രോണമി സെന്‍റർ ഓഫ് എക്‌സലെൻസ്
കൃത്യമായ മാർഗനിർദേശങ്ങൾ പാലിച്ചുകൊണ്ട് ആരോഗ്യമുള്ള തണ്ണിമത്തനുകൾ വളർത്താം
കർഷകൻറെ പേര് - ശ്രീ. ധർമേന്ദ്ര വാസാവ സംസ്ഥാനം - ഗുജറാത്ത് നിർദേശം - ഏക്കറിന് 3 കി.ഗ്രാം വീതം 19:19:19 തുള്ളിനന വഴി നിർബന്ധമായും നൽകണം, പമ്പിന് 20 ഗ്രാം എന്ന അളവിൽ മൈക്രോന്യൂട്രിയൻറ്സും തളിക്കുക.
ഈ വിവരങ്ങൾ ഉപകാരപ്രദമായെങ്കിൽ, ചിത്രത്തിന് താഴെയുള്ള മഞ്ഞ തള്ളവിരൽ അടയാളത്തിൽ ക്ലിക്ക് ചെയ്യൂ ഒപ്പം ഇത് നിങ്ങളുടെ കർഷക സുഹുത്തുക്കളുമായി താഴെ കൊടുത്തിരിക്കുന്ന ഓപ്ഷൻ ഉപയോഗിച്ച് പങ്കുവെക്കൂ.
515
97